പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സയന്‍സ് പാര്‍ക്കും പ്ലാനിറ്റോറിയവും തുടങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും: മന്ത്രി ആര്‍. ബിന്ദു

HIGHLIGHTS : Construction of Palatingal Chirpingal Science Park and Planetarium will be expedited: Minister R. Bindu

പരപ്പനങ്ങാടി:പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സയന്‍സ് പാര്‍ക്കും പ്ലാനിറ്റോറിയവും പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ പ്ലാനിറ്റോറിയത്തിലെത്തിയ മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

sameeksha-malabarinews

കെ.പി.എ. മജീദ്. എം.എല്‍.എ., മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ പി.പി. ഷാഹുല്‍ ഹമീദ്, വൈസ് ചെയര്‍പേഴ്സണ്‍ ഷഹര്‍ബാനു, കൗണ്‍സിലര്‍മാരായ സി. നിസാര്‍ അഹമ്മദ്, അസീസ് കൂളത്ത് തുടങ്ങിയവരും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!