കണ്ണൂര്‍: കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കുത്തിക്കൊന്നു. ചിറക്കല്‍ വളപട്ടണം സ്വദേശി റിയാസാണ് കുത്തേറ്റ് മരിച്ചത്.പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
മദ്യപാനത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടാ സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ബാറില്‍ നിന്ന് ഇറങ്ങിയ റിയാസിനെ മൂന്നുനിരത്ത് സ്വദേശി നിഷാല്‍ കുത്തുകയായിരുന്നവെന്നാണ് റിപ്പോാര്‍ട്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




