തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ വെഞ്ചാലി കൈപ്പുറത്താഴത്ത് ഓട്ടോ ജെ സി ബിൽ ഇടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു.
താനൂർ കുന്നുംപുറം മോര്യാ സ്വദേശികളായ ഹംസ (58) മകൻ മുഹമ്മദ് ഷാഫി (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം.
കൈപുറത്താഴം പള്ളിക്ക് എതിർവശത്തുള്ള ജെ സി ബി യുടെ പിറകിൽ ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുകൾഭാഗം പാടെ തകർന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




