Section

malabari-logo-mobile

കോഴിക്കോട് കോണ്‍ക്രീറ്റ് മതില്‍ തകര്‍ന്നു;ഒരാള്‍ക്ക് പരിക്ക്

HIGHLIGHTS : Concrete wall collapsed in Kozhikode

കോഴിക്കോട്: ഇന്നലെ ഉണ്ടായ അതി ശക്തമായ മഴയില്‍ പന്തീരങ്കാവ് വില്ലേജില്‍ കൊടല്‍ നടക്കാവ് ബൈപ്പാസ് ല്‍ 50 മീറ്റര്‍ നീളവും 6 മീറ്റര്‍ ഉയരവുമുള്ള കോണ്‍ക്രീറ്റ് മതില്‍ തകര്‍ന്നുവീണു.ഇതെ തുടര്‍ന്ന് സമീപത്തെ 4 വീടുകളും ഒരു അമ്പലവും അീഗന്‍വാടിക്കു ഭാഗികമായി നഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!