എൽ.ബി.എസ് സെന്ററി ന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ എന്നീ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രവേശനം ആഗ്രഹിക്കുന്നവർ പരപ്പനങ്ങാടി താനൂർ റോഡിലുള്ള സെന്ററിന്റെ ഓഫീസുമായി നേരിട്ടോ 0494-2411135, 9995334453 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top