നജ്മത്ത് (39) നിര്യാതയായി

പരപ്പനങ്ങാടി:ചാപ്പപ്പടി പള്ളിക്ക് സമീപം പരേതനായ വടനകത്ത് അബ്ദുറഹ്‌മാന്‍കുട്ടിയുടെ മകള്‍ നജ്മത്ത് (39) നിര്യാതയായി. കുടുംബശ്രീ പ്രവര്‍ത്തകയായിരുന്നു. മാതാവ്:പാത്തുമ്മക്കുട്ടി. സഹോദരങ്ങള്‍:ശഫീഖ്, ബീവിജ, മുംതാസ്, ജൈസിറ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top