മലപ്പുറം:തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ തരംമാറ്റ അദാലത്തുകള്‍ പൊതുജന പങ്കാളിത്തം ഒഴിവാക്കി ഉദ്യോഗസ്ഥതല അദാലത്തുകളായി നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു.
ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെയാണ് അദാലത്തുകള്‍ നടക്കുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




