Section

malabari-logo-mobile

തേങ്ങ ഹലുവ

HIGHLIGHTS : coconut halwa recipe

തേങ്ങ ഹലുവ

ആവശ്യമായ ചേരുവകൾ:-

sameeksha-malabarinews

തേങ്ങ ചിരകിയത് – രണ്ട് കപ്പ്
പചരി – അര കപ്പ്
പഞ്ചസാര – അരക്കപ്പ്
നെയ്യ് – 2 ടീസ്പൂൺ
ഏലക്കായ പൊടിച്ചത് – കാൽ ടീസ്പൂൺ
നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും

പാകം ചെയ്യുന്ന വിധം:-

അരി രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ  കുതിർത്തിടുക.  അരിയും  തേങ്ങ ചിരകിയതും അല്പം വെള്ളം ചേർത്ത്  അരക്കുക.

പഞ്ചസാര വെള്ളം ചേർത്ത് ഒരു നോൺ-സ്റ്റിക്ക് പാനിൽ നൂൽ പരുവമാകുന്നത് വരെ ചൂടാക്കുക.

ശേഷം തേങ്ങ-അരി  അരച്ചത് ഏലക്കായ് പൊടിച്ചത് ചേർത്ത് ഇളക്കുക, പാനിന്റെ വശങ്ങളിൽ നിന്ന് വിടുവാകുന്നത് വരെ തുടരുക.

തീ അണയ്ക്കുന്നതിനു മുൻപായി  നെയ്യ് ചേർത്ത് നന്നായി ഇളക്കുക, തീ ഓഫാക്കുക. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർക്കുക.
 
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!