സംസ്ഥാനത്ത് ഇന്ന് 26995 പേര്‍ക്ക് കോവിഡ്; തത്സമയം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26995 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 28 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞത്. 156226 പേരാണ്‌
ഇപ്പോള്‍ ചികിത്സയിലുള്ളത്.

കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും

Share news
error: Content is protected !!
Scroll to Top