ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം;4 മരണം;നിരവധി ആളുകളെ കാണാതായി:നിരവധി വിടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി

ദില്ലി:ഉത്തരാഖണ്ഡ് ധരാലി ഗ്രാമത്തില്‍ മേഘവിസ്‌ഫോടനം. തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. അപകടത്തില്‍ നാലുമരണം സ്ഥിരീകരിച്ചിട്ടുണ്ട്.

നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

സംഭവസ്ഥലത്ത് എന്‍ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top