അമര്‍നാഥില്‍ മേഘസ്‌ഫോടനം

ദില്ലി: അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘസ്‌ഫോടനം. ഇന്ന് വൈകീട്ടോടെയാണ് മേഘസ്‌ഫോടനം ഉണ്ടായത്.

മേഘസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇവിടെ ഉണ്ടായിരുന്ന നിരവധി ടെന്റുകള്‍ ഒഴുകിപോയിട്ടുണ്ട്. രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സംഭവസ്ഥലത്ത് എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top