സി കെ കുഞ്ഞിമുഹമ്മദ് ഹാജി (83) നിര്യാതനായി

പരപ്പനങ്ങാടി: സി കെ കുഞ്ഞിമുഹമ്മദ് ഹാജി (83) നിര്യാതനായി.
ഭാര്യ: പാത്തുട്ടി. മക്കള്‍ മുഹമ്മദ്, അബ്ദുല്‍ നാസര്‍, അബ്ദുല്‍ കരീം, മുജീബ് രഹിമന്‍, സുബൈര്‍, ജാഫര്‍ അലി, സുലൈഖ മരുമക്കള്‍: ഹംസ, ആയിഷ, നൂര്‍ജഹാന്‍, റസീന, ആബിദ, നജ്മത്തു, സല്‍മത്ത്.

Share news
error: Content is protected !!
Scroll to Top