ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച് നടി പാര്‍വതി.

 ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച് നടി പാര്‍വതി. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്. നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

ദേശീയ പൗരത്വ ബില്‍ രാജ്യസഭയില്‍ പാസായതിന് ശേഷമാണ് പാര്‍വതി തന്റെ പ്രതിഷേധം ട്വിറ്ററില്‍ കുറിച്ചത്.

രാജ്യം മുഴുവന്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Share news
error: Content is protected !!
Scroll to Top