സംസ്ഥാന സിനിമാനയരൂപീകരണ പ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോൺക്ലേവിൽ നയരൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വിശദമായ ചർച്ചാരേഖ www.ksfdc.in, www.keralafilm.com വെബ്സൈറ്റുകളിൽ ലഭ്യമാണ്.
അഭിപ്രായങ്ങൾ മാനേജിംഗ് ഡയറക്ടർ, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര കലാഭവൻ, വഴുതയ്ക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ filmpolicy.kerala@gmail.com എന്ന ഇ-മെയിൽ ഐ.ഡിയിൽ ആഗസ്റ്റ് 25 ന് മുൻപായി സമർപ്പിക്കാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




