HIGHLIGHTS : Cinema Policy Formulation: Suggestion Invited
സംസ്ഥാന സിനിമ നയ രൂപീകരണവുമായി ബന്ധപ്പെട്ട് സംവിധായകൻ ഷാജി എൻ. കരുൺ നേതൃത്വം നൽകുന്ന നയ രൂപീകരണ സമിതി പൊതുജനങ്ങളിൽനിന്നും നിർദേശങ്ങൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.ksfdc.in
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക