തിരൂരങ്ങാടി:മൂന്നിയൂര്‍ – കൊല്ലാന്‍പുറായ് ചോയിമഠത്തില്‍ ശ്രീ കുടുംബ ഭഗവതി ക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന്റെ കോടിയേറ്റ് കാരണവര്‍ ഗംഗാധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
ഉത്സവം 21ന് നടക്കും. കൂടാതെ കാലിക്കറ്റ് സര്‍വ്വകലശാല ഫോക്ലോര്‍ സ്റ്റഡിസ് റിസര്‍ച്ചിന്റെ അംഗീകാരം നേടിയ വാദ്യകലാകാരന്‍ വെളിമുക്ക് ശ്രീധരന്‍ (AIR)പാര്‍ട്ടിയുടെ പാണ്ടി മേളവും, തായമ്പകയും ഉണ്ടായിരിക്കുന്നതാണ്.
ചാത്തമംഗലം തിറയാട്ട സമിതി അവതരിപ്പിക്കുന്ന ഭഗവതിതിറ,മുത്തപ്പന്‍തിറ, കരിക്കുട്ടിതിറ, എന്നിവ ഉണ്ടായിരിക്കും
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




