പരപ്പനങ്ങാടി: പണിക്കരുകണ്ടി കളരിക്കല്‍ സുകുമാരപണിക്കരുടെ ഭാര്യ ചിറമംഗലം എയുപിസ്‌കൂളിലെ റിട്ട അധ്യപികയും പരപ്പനങ്ങാടി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറുമായ സുലോചന(60) നിര്യാതയായി
മക്കള്‍ മനോജ് അനൂജ, മഞ്ജു(മൂവരും അധ്യാപകര്‍)
മരുമക്കള്‍ ഭവ്യ, ശ്രൂതി, ഡോ ദീപന്‍(കോട്ടക്കല്‍)
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


