കയ്യറ്റിച്ചാലിയില്‍ ചിന്നന്‍ (74) നിര്യാതനായി

പരപ്പങ്ങാടി:സിപിഐഎം താഴങ്ങല്‍ ബ്രാഞ്ച് അംഗവും പി കെ എസ് നെടുവ വില്ലേജ് പ്രസിഡണ്ടുമായ കയ്യറ്റിച്ചാലിയില്‍ ചിന്നന്‍ (74) നിര്യാതനായി.ഭാര്യ: രാധ.മക്കള്‍: അഭിലാഷ് ,അഗിലേഷ് മരുമക്കള്‍: നിഷ,ലീന.സംസ്‌കാരം നാളെ തിങ്കള്‍ രാവിലെ 10 മണിക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top