ചിന്നമ്മു (94) നിര്യാതയായി

പരപ്പനങ്ങാടി: പുത്തരിക്കല്‍, ഉള്ളണം റോഡ് പരേതനായ കാട്ടിക്കോലോത്ത് കുഞ്ഞിക്കുട്ടന്‍ എന്നവരുടെ ഭാര്യ ചിന്നമ്മു (94) നിര്യാതയായി. മക്കള്‍: രാജന്‍, മോഹനന്‍, ദേവയാനി, വിലാസിനി, ഷൈലജ, ശോഭന, പരേതയായ തങ്കം. സംസ്‌കാരം പതിനൊന്ന് മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top