പരപ്പനങ്ങാടി: കൊടപ്പാളി ഓവുപാലത്തിനു സമീപം ആദിപുരേടത്തു ചിന്നമ്മു (85)നിര്യാതയായി .ഭർത്താവു പരേതനായ അയ്യപ്പൻ
മക്കൾ :വിജയലക്ഷ്മി ബാലകൃഷ്ണൻ ,വിശ്വനാഥൻ ,രാധാകൃഷ്ണൻ ,ജയപ്രകാശൻ .മരുമക്കൾ :ആനന്ദവല്ലി ,സുമന ,സോന ,രജില,പരേതനായ വേലായുധൻ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



