ഉംറക്കെത്തിയ യുവതി ഹറമില്‍ വീണ്‌ മരിച്ചു


umraമക്ക ഉംറ ചെയ്യാനായി ചൈനീസ്‌ തീര്‍ത്ഥാടകയായ യുവതി ഹറമില്‍ വീണ്‌ മരിച്ചു. യുവതി മക്കത്തെ പള്ളിയില്‍ ഉംറ നിര്‍വ്വഹിച്ചുകൊണ്ടുള്ള ആചാരനുഷ്ടാനങ്ങള്‍ നിര്‍വ്വഹിച്ചതിന്‌ ശേഷം ഹറമിലേക്ക്‌ എടുത്ത്‌ ചാടുകയായിരുന്നത്രെ

യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന്‌ പോലീസിനെ ഉദ്ധരിച്ച്‌ പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പള്ളിക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തിരുന്ന കസേരയില്‍ കയറിയാണത്രെ യുവതി ഹറമിനകത്തേക്ക്‌ ചാടിയത്‌.

സംഭവും നടന്നയുടനെ തന്നെ മൃതദേഹം നീക്കം ചെയ്‌തു. പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top