ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് താല്‍ക്കാലികമായി അടച്ചിടും

HIGHLIGHTS : Chettipady railway gate to be temporarily closed

cite

റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം ചെട്ടിപ്പടി റെയിൽവേ ഗേറ്റ് 16.05.2025 രാത്രി 8 മണി മുതൽ17.05.2025 രാവിലെ 8 മണി വരെ താൽക്കാലികമായി അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ (p.way) അറിയിച്ചുകൊള്ളുന്നു.)

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!