ചെറുവാലി റുഖിയ (63)നിര്യാതയായി

പരപ്പനങ്ങാടി:അയ്യപ്പൻകാവിലെ പരേതനായ ചെറുവാലി കുഞ്ഞിമുഹമ്മദിൻ്റെ മകൾ ചെറുവാലി റുഖിയ (63)നിര്യാതയായി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഓഫീസ് സ്റ്റാഫ് ആയിരുന്നു.ഭർത്താവ് : മൊയ്‌ദീൻ കോയ.മക്കൾ :സഹീറ,ഷെറീന, മുനീർ.മരുക്കൾ: അബ്ദുൽ നാസർ, നൗഷാദ്, അനീഷ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top