കുറുപ്പന്‍ കണ്ടി കോരു (75)നിര്യാതനായി

പരപ്പനങ്ങാടി : എന്‍സിസി റോഡില്‍ താമസിക്കുന്ന കുറുപ്പന്‍ കണ്ടി കോരു (75) നിര്യാതനായി. ഭാര്യ പ്രഭാ ദേവി, മക്കള്‍ പ്രമോദ്, പ്രസന്ന, പ്രജീന . മരുമക്കള്‍: രാജശേഖരന്‍ (വേങ്ങര), പ്രവീണ്‍ ( എടപ്പാള്‍ ), അഞ്ജു.
സംസ്‌കാരം തിങ്കളാഴ്ച രാത്രി 9.00 മണിക്ക്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top