Section

malabari-logo-mobile

ചെറുകര റെയില്‍വേ ഗേറ്റ് അടച്ചിടും

HIGHLIGHTS : Cherukara railway gate will be closed

നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാതയില്‍ ചെറുകര റെയില്‍വേ ഗേറ്റ് ശനിയാഴ്ച (ഫെബ്രുവരി 25) രാവിലെ 9 മുതല്‍ തിങ്കളാഴ്ച (ഫെബ്രുവരി 27) വൈകീട്ട് 6 വരെ അടച്ചിടുമെന്ന് അങ്ങാടിപ്പുറം റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

വാഹനയാത്രക്കാര്‍ ചെറുകര- കുന്നക്കാവ്- ഏലംകുളം, കുന്നക്കാവ്- പാറക്കല്‍ മുക്ക്- ചെറുകര എല്‍.സി റോഡുകള്‍ ഉപയോഗപ്പെടുത്തണം.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!