പരപ്പനങ്ങാടി: കൊടിഞ്ഞി കാളംതിരുത്തിയിലെ പൂക്കോയ തങ്ങള്‍ എന്ന ചെറിയാപ്പു തങ്ങള്‍ (73) നിര്യാതനായി. ഭാര്യ:കുഞ്ഞി ബീവി.
മക്കള്‍: മുഹമ്മദ് കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ കോയ തങ്ങള്‍, സൈതലവികോയ തങ്ങള്‍, സയ്യിദ് ഹസന്‍ ജിഫ്രി, ആയിഷ ബീവി, ഉമ്മു ഹബീബ ബീവി, ഉമൈബ ബീവി. മരുമക്കള്‍:സയ്യിദ് ഫുളൈല്‍ തങ്ങള്‍ ( കൊടുവള്ളി ), സയ്യിദ് ആബിദ് തങ്ങള്‍ ( മണ്ണാര്‍ക്കാട്), സയ്യിദ് സുല്‍ത്താന്‍ തങ്ങള്‍ ( വളാഞ്ചേരി ). സഹോദരങ്ങള്‍:മുത്തുക്കോയ തങ്ങള്‍, ഉമ്മു ഹാനി ബീവി, പരേതരായ ബാപ്പുട്ടി തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍, കോയഞ്ഞി തങ്ങള്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



