ചെന്നൈയില്‍ റോഡരികില്‍ ഉറങ്ങികിടന്നവരുടെ ദേഹത്ത് ടാക്‌സികാര്‍ കയറി മൂന്ന് മരണം

accident-226x100ചെന്നൈ:: ചെന്നൈയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹ
ത്തേക്ക് ടാക്‌സികാര്‍ പാഞ്ഞു കയറി 3 പേര്‍ മരിച്ചു.  മരിച്ചവരില്‍ 2 പേര്‍ സ്ത്രീകളും, ഒരു പുരുഷനുമാണുള്ളത്.

അര്‍ദ്ധരാത്രി റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് കോള്‍ സെന്ററിലെ ടാക്‌സി പാഞ്ഞു കയറുകയായിരുന്നു.  നിയന്ത്രണംവിട്ട കാര്‍ പശുവിന്റെ മേല്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് കാര്‍ പാഞ്ഞു കയറിയതെന്ന് പോലീസ് പറഞ്ഞു.

കാര്‍ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണ്.

Share news
error: Content is protected !!
Scroll to Top