
പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ ആദ്യകാല ടൈലർ ചെങ്ങാട്ട് ആലി കുട്ടി (93) നിര്യാതനായി. ഭാര്യാമാർ: ബീപാത്തു(late ) ,ആസ്യ . മക്കൾ: അബ്ദുൽറഷീദ് , സലാം, ഹുമയൂൺ കബീർ, പരേതയായ സുഹറ. മരുമക്കൾ :നുറുന്നിസ (മമ്പുറം ), സാജിത (പുത്തിരിക്കൽ ), ശാക്കിറ (താമരശേരി ), അബ്ദുൽ റഷീദ് (late ). ഖബറടക്കം ചൊവ്വാഴ്ച പകൽ 10.30 ന് പനയത്തിൽ ജുമാ മസ്ജിദ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


