തിരൂരങ്ങാടി പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കമ്മറ്റി ഖജാന്‍ജിയും റിട്ടയേര്‍ഡ് ഫോറസ്‌റ്റ് ഉദ്യോഗസ്ഥനുമായ ചെമ്മാട് വളപ്പില്‍ അമ്പാഴംവീട്ടില്‍ വേലായുധന്‍കുട്ടി(76) നിര്യാതനായി
ഭാര്യ കോമളം മക്കള്‍ രേഖ(യുഎസ്‌എ), രശ്‌മി(കോവിലകം സ്‌കൂള്‍), അഭിലാഷ്(ബാംഗ്ലൂര്‍)
മരുമക്കള#് സൂരേഷ്, മനോജ് സംസ്‌ക്കാരം വെള്ളിയാഴ്‌ച പകല്‍ 9 മണിക്ക് വീട്ടുവളപ്പില്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



