ചെമ്മാട്‌ ബസിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു


10922686_759134584181174_3954813525433810831_nതിരൂരങ്ങാടി: ചെമ്മാട്‌ സ്വകാര്യബസിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. തൃക്കുളം സ്‌കൂളിലെ 7ാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി പള്ളിപ്പടി മൂഴിക്കല്‍ അബ്ദുള്‍ നാസറിന്റെ മകള്‍ ഫാത്തിമ ജസ്‌ല (13)യാണ്‌ മരിച്ചത്‌. വൈകീട്ട്‌ സ്‌കൂള്‍വിട്ട്‌ വീട്ടിലേക്ക്‌ പോകുന്നവഴി കൊടിഞ്ഞി ജംഗ്‌ഷനില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌. ബസ്‌ തട്ടി താഴെവീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ്‌ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട്‌ മെഡിക്കല്‍ കേളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും വഴിമധ്യേ വെച്ച്‌ മരണം സംഭവിക്കുകായിരുന്നു.

ഉമ്മ:ആസിയ. സഹോദരങ്ങള്‍: ജസ്‌ല തെസ്‌നിം, നജ, നിജിയ.

 

Share news
error: Content is protected !!
Scroll to Top