മീത്തൽ വീട്ടിൽ ചന്ദ്രൻ മാസ്റ്റർ (64)നിര്യാതനായി

വടകര : കൈനാട്ടിയിൽ താമസ്സക്കാരനും മണിയൂർ സ്വദേശിയുമായ മീത്തൽ വീട്ടിൽ ഇന്ദീവരത്തിൽ ചന്ദ്രൻ മാസ്റ്റർ (64 ) നിര്യാതനായി. ” (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജി.എം യു പി സ്കൂൾ പുത്തൻകടപ്പുറം, പരപ്പനങ്ങാടി), ജിയുപിഎസ് അരിയല്ലൂർ മുൻ അധ്യാപകനുമായിരുന്നു. ( നേരത്തെ അരിയല്ലൂർ സായി മഠം റോഡിൽ താമസക്കാരനായിരുന്നു).ഭാര്യ ബിന്ദു.കെ ഓർക്കാട്ടേരി ( അധ്യാപിക,മടപ്പള്ളി ബോയ്സ് ഹൈസ്ക്കൂൾ) മക്കൾ – അരവിന്ദ് സി ( എഞ്ചിനിയർ) അഭിനന്ദ് സി ( എഞ്ചിനിയർ). സംസ്ക്കാരം ഇന്ന് (11-09-2025 ) ഉച്ചക്ക് 12 മണിക്ക് കൈനാട്ടി വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top