പരപ്പനങ്ങാടി: നെടുവ പൂവത്താൻ കുന്നിലെ ഒപ്പം തറമ്മൽ ചന്ദ്രൻ (72) നിര്യാതനായി. റിട്ട:അപ്പോളോ ടയർ വർക്സ് ജീവനക്കാരനായിരുന്നു. ഭാര്യ: നിർമല.മക്കൾ :നീലിൻ ചന്ദ്ര,
നിഥുൽ ചന്ദ്ര,മരുമക്കൾ :അനൂപ് ,
ജിതിൻ,സഹോദരങ്ങൾ:
ലീല,പരേതരായ നാരായണൻ, വേലായുധൻ,തങ്കം ,ജാനു ,
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



