ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

ഏപ്രില്‍ 10 മുതല്‍ 14 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴപെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top