മാരുതി ജിംനി സ്വന്തമാക്കി ചമ്പന്‍ വിനോദ്

മാരുതി ജിംനി സ്വന്തമാക്കി നടന്‍ ചമ്പന്‍ വിനോദ്. ഇന്‍ഡസ് മോട്ടോര്‍സ് നെക്ക്‌സയില്‍ നിന്നുമാണ് താരം ജിംനി സ്വന്തമാക്കിയത്. താരത്തിന് വാഹനം കൈമാറുന്ന ചിത്രം നെക്‌സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും ഡിമാന്റുള്ള ഓഫ് റോഡ് എസ് യു വി കളില്‍ ഒന്നാണ് ജിംനി.എന്നാല്‍ ജിംനിയുടെ ഏത് വാരിയെന്റാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

വത്യസ്ത വാരിയെന്റുകളുടെ അടിസ്ഥാനത്തില്‍ 12.74 ലക്ഷം മുതല്‍ 15.05 ലക്ഷം വരെയാണ് ഇതിന്റെ എക്‌സ് ഷോ റൂം വില.K15ബി 1.5ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് ഇതില്‍.ഓട്ടോ എല്‍ ഇ ഡി ഹെഡ് ലമ്പുകള്‍,9 ഇഞ്ച് ടച്ച് സ്‌ക്രീന്‍,സ്മാര്‍ട്ട് പ്ലെ പ്ലസ് പ്രോ ഇന്‍ഫോ ടെയിന്‍മെന്റ് സിസ്റ്റം തുടങ്ങീ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top