ചാലിയത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോഴിക്കോട്: ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 5 മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി. ബേപ്പൂരില്‍ നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് മത്സ്യത്തൊഴിലാളികളുടെ തോണിയുള്ളത്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ വരാന്‍ സാധിക്കാത്ത സാഹചര്യമാണ്.

കൊച്ചിയില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top