സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസ്: 30 വരെ അപേക്ഷ നൽകാം

HIGHLIGHTS : Certificate Course in Parliamentary Studies: Applications can be submitted up to 30 days.

careertech

പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) ഓൺലൈനായി നടത്തുന്ന 6 മാസത്തെ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഡിസംബർ 30 വരെ അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്സിനപേക്ഷിക്കാനുള്ള തീയതിയും 30 വരെ നീട്ടി.

sameeksha-malabarinews

കൂടുതൽ വിവരങ്ങൾക്ക്: 0471 2512662/2453/2670, 9496551719, വെബ്സൈറ്റ്: www.niyamasabha.org

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!