കേന്ദ്രമന്ത്രി സുരേഷ്‌ അംഗഡി കോവിഡ്‌ ബാധിച്ചു

covid 19: central minister suresh angidi passed away

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ്‌ അംഗഡി(65) കോവിഡ്‌ ബാധിച്ച്‌ മരിച്ചു ആദ്യമായാണ്‌ രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ ഒരു കേന്ദ്രമന്ത്രി മരണപ്പെടുന്നത്‌.
സെപ്‌റ്റംബര്‍ 11നാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന ദില്ല എംയിസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2004 മുതല്‍ ബല്‍ഗാമില്‍ നിന്നുള്ള എംപിയാണ്‌ സുരേഷ്‌ അംഗിഡി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •