പരപ്പനങ്ങാടി: കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡനന്‍സ് ഫാക്ടറി സ്വകാര്യവത്ക്കരണ, പണിമുടക്ക് നിരോധന നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ടൗണില്‍ നില്‍പ്പ് നടത്തി.
എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. എം.പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ടി.വി. സുചിത്രന്‍, ടി. ഗിരീഷ്, എ. അഹമ്മദുണ്ണി, ജാഫര്‍ കോലാക്കല്‍, ഹംസ കളത്തിങ്ങല്‍, ജാഫര്‍ കുന്നുമ്മല്‍, കെ. ധര്‍മ്മരാജന്‍ എന്നിവര്‍ സംസാരിച്ചു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




