പരപ്പനങ്ങാടി: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പരപ്പനങ്ങാടി വിേല്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.
മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി മഞ്ജുഷ പ്രലോഷ്, പ്രസിഡന്റ് മീര, ട്രഷറർ ബിന്ദു ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽക്കി.
പരിപാടിയാൽ വേലായുധൻ വള്ളിക്കുന്ന്, നരേന്ദ്രൻ മാസ്റ്റർ, ജയചന്ദ്രൻ, എം. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




