HIGHLIGHTS : Caught and arrested
ബേപ്പൂര്‍ : ദമ്പതികളെ കൊല്ലുമെന്ന് ഭീഷണിപ്പെടു ത്തിയ കേസില്‍ കോടതി യില്‍ ഹാജ രാകാതെ മു ങ്ങിയ പിടികി ട്ടാപ്പുള്ളി മു ന്നുവര്‍ഷ സുരേഷ് ത്തിനുശേഷം പിടിയില്‍. ബേപ്പൂര്‍ മാറാട് പൊട്ടം കണ്ടി പ്പറമ്പ് കടവത്ത് ഹൗസില്‍ കൊണ്ടാരം സുരേഷി(40)നെ യാണ് മാറാട് പൊലീസ് അറ സ്റ്റ് ചെയ്തത്.
2021 ഒക്ടോബര്‍ 26നാ യിരുന്നു സംഭവം.മാറാട് പൊട്ടം കണ്ടിപ്പറമ്പ് ലക്ഷ്മി നിലയം ബിന്‍സി, ഭര്‍ ത്താവ് വിനീഷ് എന്നിവരെ കൊല്ലുമെന്ന് ഭീഷണിപ്പെടു ത്തി മകനെ കല്ലെറിഞ്ഞ് പരി ക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു