
തേഞ്ഞിപ്പലം: പൂച്ചയുടെ അക്രമത്തിൽ 5 പേർക്ക് പരിക്ക്. തേഞ്ഞിപ്പലം മണിക്കുളത്ത് പറമ്പിൽ 4 പേർക്ക് പൂച്ചയുടെ മാന്തലും ഒരാൾക്ക് കടിയുമേറ്റു.
മണിക്കുളത്ത്പറമ്പ് ശശികലയ്ക്കാണ് കടിയേറ്റത്. തോട്ടുങ്ങൽ സുധാകരൻ, മണിക്കുളത്ത് പറമ്പിൽ ആര്യ, കല്ലുങ്ങൽ ശ്യാമ എന്നിവരെ മാന്തി പരിക്കേൽപ്പിച്ചു.
മെഡിക്കൽ കോളേജിലും തിരൂരങ്ങാടിയിലുമായി ചികിത്സ തേടി. വാക്സിനും എടുത്തിട്ടുണ്ട്. പൂച്ച പിന്നീട് ചത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




