Section

malabari-logo-mobile

നടിയെ ആക്രിമിച്ച കേസ്;നടന്‍ ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കും

HIGHLIGHTS : The case of attacking the actress; the charge of tampering with evidence will remain against actor Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരായ തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍ കോടതി. ക്രൈംബ്രാഞ്ചിന്റെ തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനുള്ള റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

ഇരുവര്‍ക്കും എതിരായ കുറ്റം ഈ മാസം 31 ന് ചുമത്തും.ദിലീപും സുഹൃത്തും 31 ന് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ദിലീപും ശരത്തും തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!