വനിതാ എസ്ഐയെ തീകൊളുത്താൻ ശ്രമിച്ചയാൾക്കെതിരെ കേസ്

കോഴിക്കോട് : വനിതാ എസ്ഐയെ മണ്ണെ ണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചയാൾക്കെതിരെ (48)നെതിരെയാണ് ചേവായൂർ കേസ്. മലാപ്പറമ്പ് സ്വദേശി ഷെറി പൊലീസ് കേസെടുത്തത്. ചേവായൂർ സ്റ്റേഷനിലെ എസ്ഐ സുശീലയെയാണ് ഇയാൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.

കഴിഞ്ഞ ബുധനാണ് സംഭവം. വാടകവീട് ഒഴിയാത്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി കോഴിക്കോട് മുൻസിഫ് 2 കോടതി ജീവനക്കാരനുമൊത്ത് മലാപ്പറമ്പിലുള്ള യുവതിയുടെ വാടകവീട്ടിൽ എത്തിയതായിരുന്നു എസ്ഐ സുശീല. ഇവരെ തടഞ്ഞുവച്ച് മർദിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു.

പരിക്കേറ്റ എസ് ഐയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top