HIGHLIGHTS : carrot juice
ഉള്ള് തണുപ്പിക്കും കാരറ്റ് ജ്യൂസ്
1. കാരറ്റ് – 2 എണ്ണം
2. തുണത്ത പാല്‍- ഒരു കപ്പ്
3. ഈന്തപ്പഴം-4 എണ്ണം
4. പഞ്ചസാര-മധുരമനുസരിച്ച്
5. വാനില എസന്‍സ്- 3 തള്ളി
6. ഏലക്ക-1 എണ്ണം

തയ്യാറാക്കുന്ന വിധം
തൊലികളഞ്ഞ കാരറ്റ് കുറച്ച് വെള്ളം തിളപ്പിച്ച് അതിലിട്ട് വേവിച്ച് ഊറ്റിവെക്കുക. വേവിച്ച വെള്ളം കളയാതെ മാറ്റിവെക്കുക. ഇത് തണുത്തശേഷം ക്യാരറ്റ് ,ഈന്തപ്പം, പഞ്ചസാര, വാനില എസന്‍സ്, ഏലക്ക എന്നിവയെല്ലാം നേരത്തെ മാറ്റിവെച്ച കാരറ്റ് വേവിച്ച വെള്ളം ആവശ്യത്തിന് ചേര്‍ത്ത് നന്നായി മിക്‌സില്‍ കട്ടിയില്‍ അരച്ചെടുക്കുക.ശേഷം ഇതിലേക്ക് തണുപ്പിച്ച പാല്‍ ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുത്ത് ഗ്ലാസുകളിലേക്ക് മാറ്റാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു