ഫറോക്ക്: ഫറോക്ക് പഴയ പാലത്തിലൂടെ ചരക്കു വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്.
പഴയ പാലത്തില്‍ ഗതാഗതക്കുരുക്ക് പതിവായതോടെയാണ് ചരക്കു വാഹനങ്ങള്‍ പുതിയ പാലത്തിലൂടെ മാത്രം പോവുക എന്ന നേരത്തേയുള്ള ഉത്തരവ് കര്‍ശനമാക്കുന്നത്.
പഴയ പാലത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




