മലപ്പുറം സൈനിക വിശ്രമ കേന്ദ്രത്തില്‍ താത്ക്കാലികമായി മുഴുവന്‍ സമയ കേയര്‍ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ജനുവരി 24നകം അപേക്ഷിക്കണം. ഫോണ്‍-0483 2734932.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



