കെയര്‍ ചാരിറ്റി പരപ്പനങ്ങാടി ഓണക്കിറ്റ് വിതരണം നടത്തി

പരപ്പനങ്ങാടി: കെയര്‍ ചാരിറ്റി ഓണക്കിറ്റ് വിതരണം നടത്തി. 32 ാം ഡിവിഷനിലെ എല്ലാവീടുകളിലുമാണ് കിറ്റ് വിതരണം നടത്തിയത്.

വിതരത്തണത്തിന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഷറഫ് ഷിഫ, കെയര്‍ ചാരിറ്റി ചെയര്‍മാന്‍, മുഹമ്മദ് റാഫി, കിഴക്കിനിയകത്ത് ഫൈസല്‍, ജാഷിദ് സി.പി എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top