കോട്ടക്കല്‍:വലിയപറമ്പില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.കോട്ടക്കല്‍ – പെരിന്തല്‍മണ്ണ റോഡില്‍ വലിയപറമ്പില്‍ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് കുറച്ച് സമയം ഗതാഗത തടസമുണ്ടായി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




