പൊന്നാനിയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പൊന്നാനി: പൊന്നാനി കുറ്റിപ്പുറം ഹൈവേയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകട സമയത്ത് കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.

സ്വിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top