നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് പോയി അപകടം

കോഴിക്കോട്:കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയില്‍ ഓമശ്ശേരി മുത്തേരി കാപ്പുമല വളവില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് പതിച്ച് അപകടം.അപകടത്തില്‍ നാലോളം പേര്‍ക്ക് നിസ്സാര പരിക്കേറ്റു

പരിക്കുപറ്റിയവരെ മുക്കം കെഎംസിടി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top